Dileep Submit Bail Plea In Angamali Magistrate Court <br />നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപ് വീണ്ടും ജാമ്യപേക്ഷ നല്‍കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യപേക്ഷ നല്‍കിയത്. അഡ്വ. രാമന്‍പിള്ള വഴി നല്‍കിയ അപേക്ഷയില്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപ് പറയുന്നത്.